Wired CCTV ക്യാമറ ആണോ Wireless ആണോ നല്ലതു?പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ ആവശ്യം അനുസരിച്ചാണ് wired വേണോ wireless വേണോ എന്ന് തീരുമാനിക്കേണ്ടത്.
WIRED ക്യാമെറയുടെ
നേട്ടങ്ങൾ
പൂർണമായും
വിശ്വസനീയം
അധിക
ചെലവില്ലാതെ DVR അല്ലെങ്കിൽ NVR ഇത് ഡേറ്റ ഭദ്രമായിരിക്കും.
കാലാവസ്ഥ
വ്യതിയാനങ്ങൾ നെറ്വർകിങ് പ്രശ്നങ്ങൾ എന്നിവ ബാധിക്കുന്നില്ല.
എത്ര
വലിയ ഇൻസ്റ്റാളേഷനും ചെയ്യാം.
വയർലസ് ക്യാമെറയുടെ
നേട്ടങ്ങൾ
വേഗം
ഇൻസ്റ്റാൾ ചെയ്യാം
പ്ളഗ്
ആൻഡ് പ്ലേയ് സംവിധാനം
ആപ്പിലൂടെ
കംപ്യൂട്ടറിലും ആക്സിസ് ചെയ്യാം
ആകെ
ഇൻസ്റ്റാളേഷൻ ചെലവ് കുറവാണ്
ചെറിയ
ഇൻസ്റ്റാളേഷൻസ് താൽക്കാലിക ഇൻസ്റ്റാളേഷൻസ് എന്നിവക്ക് അനുയോജ്യം
കേബിളുകൾ
കൊണ്ടുപോകാൻ പറ്റാത്ത ഇടങ്ങളിൽ ഈ ക്യാമെറകൾ ഫിറ്റ്
ചെയ്യാം.
WIRED ക്യാമെറകൾക്കു കേബിളിങ് ചാർജ് കൂടുതൽ ആവും.എന്നാൽ WIRED ക്യാമെറകൾ കൂടുതൽ കാലം ഈടു നിൽക്കും. WIRELESS ക്യാമെറകൾക്കും WIRE ആവശ്യം ഉണ്ട്. പവർ കൊടുക്കാൻ ഉള്ള സോഴ്സ് ഉണ്ടാവണം. അതിനായി WIRED ക്യാമെറകൾക്കു കേബിളിങ് ചാർജ് കൂടുതൽ ആവും.എന്നാൽ WIRED ക്യാമെറകൾ കൂടുതൽ കാലം ഈടു നിൽക്കും.
WIRELESS ക്യാമെറകൾക്കും
WIRE ആവശ്യം ഉണ്ട്. പവർ കൊടുക്കാൻ ഉള്ള സോഴ്സ് ഉണ്ടാവണം. അതിനായി വയറിങ് ചെയ്യേണ്ടി
വരും. എന്നാൽ ബാറ്ററി ബാക്കപ്പ് ഉള്ള WIRELESS ക്യാമെറകൾ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്.
ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ക്യാമറയും ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉണ്ട്.
എന്നാൽ WIRED ക്യാമെറകളെ അപേക്ഷിച്ചു WIRELESS ക്യാമെറകൾ ഹാക്ക് ചെയ്യപ്പെടാൻ കൂടുതൽ
എളുപ്പമാണ്. 4G സിം ക്യാമെറകൾ, സോളാർ ക്യാമെറകൾ,
ബാറ്ററി ക്യാമെറകൾ എന്ന് തുടങ്ങി ധാരാളം WIRELESS കാമറ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. പക്ഷെ
ഇതിന്റെ ഒക്കെ ഈടുനിൽപ്പ് സർവീസ് എന്നിവ ഒരു പ്രശ്നമായി തന്നെ തുടരുന്നു.
For any assistance in selecting the right CCTV product, please give us a call or whatsapp +91 9496638352
www.auracctv.in
www.aurabusinesssolutions.in
Comments
Post a Comment