Wired CCTV ക്യാമറ ആണോ Wireless ആണോ നല്ലതു? പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ ആവശ്യം അനുസരിച്ചാണ് wired വേണോ wireless വേണോ എന്ന് തീരുമാനിക്കേണ്ടത്. ഉദാഹരണമായി വീടിനു ചുറ്റും കാമറ വച്ച് സുരക്ഷിതം ആക്കണം എങ്കിൽ അല്ലെങ്കിൽ ഷോപ്പുകൾ ഫാക്ടറികൾ ബാങ്കുകൾ എന്നിവിടങ്ങളിൽ ഒക്കെ wired കാമറ തന്നെ ആണ് നല്ലത് . Multiple ക്യാമെറകൾ വച്ച് വലിയ ഒരു ഏരിയ സുരക്ഷിതം ആക്കണം എങ്കിൽ തീർച്ചയായും wired അനലോഗ് അല്ലെങ്കിൽ ip ക്യാമെറകൾ തെരഞ്ഞെടുക്കുക. WIRED ക്യാമെറയുടെ നേട്ടങ്ങൾ പൂർണമായും വിശ്വസനീയം അധിക ചെലവില്ലാതെ DVR അല്ലെങ്കിൽ NVR ഇത് ഡേറ്റ ഭദ്രമായിരിക്കും . കാലാവസ്ഥ വ്യതിയാനങ്ങൾ നെറ്വർകിങ് പ്രശ്നങ്ങൾ എന്നിവ ബാധിക്കുന്നില്ല . എത്ര വലിയ ഇൻസ്റ്റാളേഷനും ചെയ്യാം . വയർലസ് ക്യാമെറയുടെ നേട്ടങ്ങൾ വേഗം ഇൻസ്റ്റാൾ ചെയ്യാം പ്ളഗ് ആൻഡ് പ്ലേയ് സംവിധാനം ആപ്പിലൂടെ കംപ്യൂട്ടറിലും ആക്സിസ് ചെയ്യാം ആകെ ഇൻസ്റ്റാളേഷൻ ചെലവ് കുറവാണ് ചെറിയ ഇൻസ്റ്റാളേഷൻസ് താൽക്കാലിക ഇൻസ്റ്റാളേഷൻസ് എന്നിവക്ക് അനുയോജ്യം ...
Aura Business Solutions is a leading CCTV Camera Dealer, CCTV Installation Service Provider and CCTV Supplier in Alappuzha, Kerala and Palakkad, Kerala.