കാമറ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്
കാമറ പരസ്യമായി കാണത്തക്ക വിധം ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഒരു വീട്ടിലേക്കു കയറുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ കാമറ ഇൻസ്റ്റാൾ ചെയ്താൽ വലിയ ഒരു അളവ് വരെ മോഷണം, മറ്റു ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ തടയാൻ കഴിയും. വീട്ടിൽ മറ്റെവിടെ എനിക്കിലും കാമറ ഉണ്ടോ എന്ന് കള്ളന്മാർക്ക് സംശയം വരാം. അത് മോഷണം തടയാൻ സഹായിക്കും. മോഷണം അല്ലെങ്കിൽ അക്രമം നടന്നു കഴിഞ്ഞു തെളിവ് ശേഖരിക്കാൻ കാമറ ഉപയോഗപ്പെടുത്തുന്നതിലും നല്ലതു അത് തടയുന്നതല്ലേ ?
വിലകുറഞ്ഞ കാമറ മതി, ഓൺലൈനിൽ ലാഭത്തിനു കിട്ടും
വിലകുറഞ്ഞവ നിലവാരം കുറഞ്ഞവ തന്നെ. സംശയം വേണ്ട.
ഓൺലൈൻ വാങ്ങിയാൽ വാറന്റിയ്ക്കു എവിടെ പോകും?
ആര് ഇൻസ്റ്റാൾ ചെയിതു നൽകും? സർവീസ് നു ആരെ സമീപിക്കും.?
വയർലെസ്സ് ക്യാമെറകൾക്കു വയർ വേണ്ട
വയർലെസ്സ് ക്യാമെറകൾക്കു വയർ വേണം. വയർലെസ്സ് ക്യാമെറകൾ ഏതെങ്കിലും ഒരു പവർ സൗർസിൽ കണക്ട് ചെയ്യണം. വയർലെസ്സ് ക്യാമെറകൾ വിലക്കൂടുതൽ ഉള്ളവയാണ്.
കോംബോ ഓഫറുകൾ ലാഭകരമാണ്
ഒരിക്കലുമല്ല. കോംബോ ഓഫർ അനുസരിച്ചല്ല കാമറ വാങ്ങേണ്ടത്. കാമറ ഇൻസ്റ്റാൾ ചെയ്യേണ്ട സ്ഥലത്തെ പ്രകാശ വ്യതിയാനം, കവർ ചെയ്യേണ്ട ഏരിയ, സ്ഥലത്തിന്റെ നീളം വീതി എന്നിങ്ങനെ ഒരുപാടു കാര്യങ്ങളെ ആശ്രയിച്ചാണ് കാമറ തെരഞ്ഞെടുക്കേണ്ടത്. അതിനു പരിചയസമ്പന്നരായ ഒരു സ്ഥാപനത്തിന്റെ സഹായം ആണ് നിങ്ങള്ക്ക് ആവശ്യം.
ബില്ല് വേണ്ട tax കുറച്ചു തന്നാൽ മതി.
ഒരിക്കലും അരുത്. വാറന്റി ലഭിക്കാൻ GST പുർച്ചസ് ബിൽ അത്യാവശ്യം.
CCTV ഇൻസ്റ്റാളേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവരങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാം +91 9496638352

Comments
Post a Comment