Skip to main content

Posts

Showing posts from 2018

CCTV ഏറ്റവും മികച്ച ക്ലാരിറ്റി ലഭിക്കാൻ

കാമറ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രകാശ വിന്യാസം കാമറ തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാനമാണ്.  നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന രീതിയിൽ ക്യാമെറയുടെ ലെന്സ് വരാൻ പാടില്ല.  പ്രകാശം കുറഞ്ഞ സ്ഥലങ്ങളിൽ കാമറ ഫിറ്റ് ചെയ്യുമ്പോൾ ലോ ലൈറ്റ് ക്യാമെറകൾ ഉപയോഗിക്കുന്നതാണ് നല്ലത്. 2 മെഗാപിക്സിൽ എങ്കിലും റെസൊല്യൂഷൻ നൽകുന്ന ക്യാമെറകൾ ഉപയോഗിക്കണം. അല്ലെങ്കിൽ ദൃശ്യങ്ങൾക്ക് വ്യക്തത ഉണ്ടാവില്ല. ചെറിയ സ്ഥലങ്ങൾ മോണിറ്റർ ചെയ്യാൻ കുറഞ്ഞ റെസൊല്യൂഷൻ ഉള്ള ക്യാമെറകളും ആവാം. റെസൊല്യൂഷൻ മാത്രമല്ല ക്യാമറകളുടെ ദൃശ്യ മികവിന് കാരണം. സെന്സറിന്റെ വലിപ്പം ഗുണനിലവാരം എന്നിവയും പ്രധാനമാണ്. 1 /4 ഇഞ്ച് സെന്സറുകളെക്കാൾ മികച്ച ഏരിയ കവറേജും ദൃശ്യമികവും 1/3, 1/2   ഇഞ്ച് സെൻസറുകൾ നൽകും. നല്ല ഗേജ് ഉള്ള ബ്രാൻഡഡ് കോപ്പർ കേബിളുകൾ ഉപയോഗിച്ചാൽ ദൃശ്യങ്ങൾ മികച്ചതാവും.  ഒരിക്കലും CCTV കേബിളുകൾ ജോയിന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പല കേബിളുകളും     അല്ലെങ്കിൽ     മാത്രം ഗേജ് ഉള്ള കോപ്പർ കോട്ടിങ് ഉള്ള അലൂമിനിയം കേബിളുകൾ ആണ്. ...

AURA BUSINESS SOLUTIONS | CCTV Alappuzha | Top CCTV Dealers, Suppliers in Alappuzha | CCTV Camera Installation Service in Alappuzha

CCTV Camera Surveillance is one of the surest ways to make sure your business and home are protected. The security surveillance systems have been widely accepted by businesses and residence with the stated goal of reducing the illicit activities happening around. A good surveillance system has all the cameras positioned in the right locations, which not only involve in the correct surveillance but it improves productivity and efficiency of the business as well. While the installation of the system might be questioned, the use of the security surveillance in a business environment must be justified logically. However, the surveillance within the office can ensure that the conduct and activities of the staffs are maintained on a good level. Each and every minute is captured throughout and sometimes it would be of great help to uncover the truth in an alarming situation. When it is known that the area is under surveillance, it is much less likely to occur any illegal happenings. It...

5 myths about CCTV Camera Installation

കാമറ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്  കാമറ പരസ്യമായി കാണത്തക്ക വിധം ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.  ഒരു വീട്ടിലേക്കു കയറുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ കാമറ ഇൻസ്റ്റാൾ ചെയ്താൽ വലിയ ഒരു അളവ് വരെ മോഷണം, മറ്റു ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ തടയാൻ കഴിയും.  വീട്ടിൽ മറ്റെവിടെ എനിക്കിലും കാമറ ഉണ്ടോ എന്ന് കള്ളന്മാർക്ക് സംശയം വരാം.  അത് മോഷണം തടയാൻ സഹായിക്കും.  മോഷണം അല്ലെങ്കിൽ അക്രമം നടന്നു കഴിഞ്ഞു തെളിവ് ശേഖരിക്കാൻ കാമറ ഉപയോഗപ്പെടുത്തുന്നതിലും നല്ലതു അത് തടയുന്നതല്ലേ ? വിലകുറഞ്ഞ കാമറ മതി, ഓൺലൈനിൽ ലാഭത്തിനു കിട്ടും വിലകുറഞ്ഞവ നിലവാരം കുറഞ്ഞവ തന്നെ. സംശയം വേണ്ട. ഓൺലൈൻ വാങ്ങിയാൽ വാറന്റിയ്ക്കു എവിടെ പോകും? ആര് ഇൻസ്റ്റാൾ ചെയിതു നൽകും? സർവീസ് നു ആരെ സമീപിക്കും.? വയർലെസ്സ് ക്യാമെറകൾക്കു വയർ വേണ്ട  വയർലെസ്സ് ക്യാമെറകൾക്കു വയർ വേണം.  വയർലെസ്സ് ക്യാമെറകൾ ഏതെങ്കിലും ഒരു പവർ സൗർസിൽ കണക്ട് ചെയ്യണം. വയർലെസ്സ് ക്യാമെറകൾ വിലക്കൂടുതൽ ഉള്ളവയാണ്. കോംബോ ഓഫറുകൾ ലാഭകരമാണ് ഒരിക്കലുമല്ല.  കോംബോ ഓഫർ അനുസരിച്ചല്ല കാമറ വാങ്ങേണ്ടത്. കാമറ ഇൻസ്റ്റാൾ ചെയ്യ...

Attendance Systems Kerala - Various Types of Attendance Systems and Access Control Devices

Attendance Systems, RFID, Biometrics   Badges, tokens, and fobs were used for restricting / controlling access to a particular area and also to mark attendance. The new trend gives emphasizes on a “frictionless” experiences, i.e., experiences in which employees and visitors don’t have to rummage around for their badges or wait for IT or security to give them entry to the building.  Those experiences become a reality through a number of technologies, but the common ones are access control biometrics and radiofrequencies (RFID ) . The two technologies can be used separately, or they can be combined. The latter option holds the most promise; it allows for greater reliability, accuracy, security, and convenience . BIOMETRICS Options in access control biometrics include fingerprints, iris recognition, heartbeats, and facial recognition. The most common method is fingerprint access control and attendance systems.   Then came the face detection attenda...