Skip to main content

Posts

Showing posts from March, 2023

Installing CCTV Cameras in Palakkad to Protect Your Home | Aura Business Solutions | 9496638352

 Everyone is concerned about security, but it becomes even more important when it comes to securing your possessions. It is imperative to take action to secure your house or place of business given the rise in crime rates. You can effectively prevent crime and secure your property by installing CCTV cameras. More individuals are realizing the value of having a surveillance system in place, which has led to an increase in the popularity of CCTV camera installation in Palakkad in recent years. CCTV cameras serve as a deterrence to potential intruders in addition to providing visual proof of illegal conduct. For your property to be secure, picking the best CCTV camera installation service is crucial. There are numerous businesses in Palakkad that provide CCTV camera installation services, but not all of them are created equal. You should search for a firm with a track record of offering high-quality services and goods when selecting a CCTV camera installation provider. One such busi...

CCTV Camera - WIRED ആണോ അതോ WIRELESS ആണോ നല്ലത്? | Aura Business Solutions

  Wired CCTV ക്യാമറ ആണോ Wireless ആണോ നല്ലതു? പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്.  ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ ആവശ്യം അനുസരിച്ചാണ് wired  വേണോ wireless വേണോ എന്ന് തീരുമാനിക്കേണ്ടത്. ഉദാഹരണമായി വീടിനു ചുറ്റും കാമറ വച്ച് സുരക്ഷിതം ആക്കണം എങ്കിൽ അല്ലെങ്കിൽ ഷോപ്പുകൾ ഫാക്ടറികൾ ബാങ്കുകൾ എന്നിവിടങ്ങളിൽ ഒക്കെ wired കാമറ തന്നെ ആണ് നല്ലത് ‌. Multiple ക്യാമെറകൾ വച്ച് വലിയ ഒരു ഏരിയ സുരക്ഷിതം ആക്കണം എങ്കിൽ തീർച്ചയായും wired അനലോഗ് അല്ലെങ്കിൽ ip ക്യാമെറകൾ തെരഞ്ഞെടുക്കുക. WIRED ക്യാമെറയുടെ നേട്ടങ്ങൾ പൂർണമായും വിശ്വസനീയം അധിക ചെലവില്ലാതെ DVR അല്ലെങ്കിൽ NVR ഇത് ഡേറ്റ ഭദ്രമായിരിക്കും . കാലാവസ്ഥ വ്യതിയാനങ്ങൾ നെറ്വർകിങ് പ്രശ്നങ്ങൾ എന്നിവ ബാധിക്കുന്നില്ല . എത്ര വലിയ ഇൻസ്റ്റാളേഷനും ചെയ്യാം .   വയർലസ് ക്യാമെറയുടെ നേട്ടങ്ങൾ വേഗം ഇൻസ്റ്റാൾ ചെയ്യാം പ്ളഗ് ആൻഡ് പ്ലേയ് സംവിധാനം ആപ്പിലൂടെ കംപ്യൂട്ടറിലും ആക്സിസ് ചെയ്യാം ആകെ ഇൻസ്റ്റാളേഷൻ ചെലവ് കുറവാണ് ചെറിയ ഇൻസ്റ്റാളേഷൻസ് താൽക്കാലിക ഇൻസ്റ്റാളേഷൻസ് എന്നിവക്ക് അനുയോജ്യം ...