ഗുണനിലവാരം ഉള്ള CCTV ക്യാമെറകൾ അല്ലെങ്കിൽ മറ്റേതെങ്കിലും സുരക്ഷാ ഉപകരണം വാങ്ങി ഫിറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഏതാണ് എനിക്ക് ഏറ്റവും അനുയോജ്യം, ഇതിനു സമീപിക്കേണ്ടത് ആരെയാണ്? ഉല്പന്നത്തിന്റെ ഗുണനിലവാരവും വില്പനാനന്തര സേവനവും ഞാൻ എങ്ങനെ ഉറപ്പു വരുത്തും? ഇതൊക്കെയാണോ നിങ്ങൾ ചിന്തിക്കുന്നത് ? എങ്കിൽ തുടർന്ന് വായിക്കു.
ആദ്യമായി മനസിലാക്കേണ്ടത് ഓൺലൈൻ സ്റ്റോറിൽനിന്നും കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെ വാങ്ങി ഉപയോഗിക്കേണ്ടവ അല്ല സുരക്ഷാ ഉപകരണങ്ങൾ. ഉത്തരവാദപ്പെട്ട ഏജൻസികൾ ശാസ്ത്രീയമായി സൈറ്റ് സർവ്വേ നടത്തിയ ശേഷം നിങ്ങള്ക്ക് ഇൻസ്റ്റാൾ ചെയിതു നൽകേണ്ടവയാണ് അവ. അതുകൊണ്ട് ഇതിനായി മികച്ച ഒരു കമ്പനിയെ തന്നെ സമീപിക്കുക. രെജിസ്ട്രേഷൻ ഉള്ളവയും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളവയും ആയ ഏജൻസി ആയിരിക്കണം ഇത്. ആവശ്യങ്ങളും ബഡ്ജറ്റും അവരുമായി തുറന്നു ചർച്ച ചെയ്യണം. നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം പറഞ്ഞു അതിനനുസരിച്ച ഒരു കോറ്റേഷൻ അവരിൽ നിന്നും വാങ്ങുക.
ഉപയോഗിക്കുന്ന സാധനങ്ങളുടെ ബ്രാൻഡ് സ്പെസിഫിക്കേഷൻ എന്നിവയെല്ലാം രേഖപ്പെടുത്തി നല്കാൻ പറയുക. ആയിരം രൂപയല്ല പ്രധാനം സുരക്ഷയുടെ കാര്യത്തിൽ , ഗുണനിലവാരം ഉള്ള സാമഗ്രികൾ ആണ്. അവ ദീർഘകാല സേവനം ഉറപ്പു നൽകും. വിലക്കുറഞ്ഞവ നിലവാരം കുറഞ്ഞവ തന്നെയാണ്. ഇത് ഓർമിക്കുക. കേബിളുകളുടെ ബ്രാൻഡ്, അവയുടെ ഗേജ് എന്നിവയും പ്രധാനമാണ്. നിലവാരം കുറഞ്ഞ കണ്ണെക്ടറുകൾ, വൈദഗ്ധ്യം ഇല്ലാത്ത ഇൻസ്റ്റാളേഷൻ എന്നിവയും ദൃശ്യങ്ങളുടെ വ്യക്തത കുറവിനും അല്പായുസ്സിനും കാരണമാകും.
ഇൻസ്റ്റാളേഷനു ശേഷം GST ബില്ലും വാറന്റി കാർഡും തീർച്ചയായും ചോദിച്ചു വാങ്ങണം. പുർച്ചെസിനെ സംബന്ധിച്ച നിയമപരമായ രേഖകൾ ആണ് അവ. അത് ഭാവിയിൽ സർവീസ് ലഭിക്കാനുള്ള ഉറപ്പും കൂടിയാണ്. ഫ്രീലാൻസ് ഇൻസ്റ്റല്ലേഴ്സിനെയും കമ്പ്യൂട്ടർ സ്ഥാപനങ്ങളെയും ഇതിനായി ആശ്രയിക്കാതിരിക്കുക. ഉപകരണങ്ങളുടെ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്യണം എന്ന് ഏജൻസിയോട് ചോദിച്ചു മനസിലാക്കണം.
CCTV , മറ്റു സെക്യൂരിറ്റി ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നിങ്ങള്ക്ക് ഞങ്ങളെ വിളിക്കാം. +91 9496638352
AURA
BUSINESS SOLUTIONS
Call
9496638352
Regd.
H.O
III
Floor, Above HDFC Bank
Revathy
Complex, Buddha Junction
Mavelikara,Alappuzha
Branch
Haritha
Nagar
Near
Jayamatha College
KSRTC
Link Road
Palakkad
A DIY security system is one that you can install on your own. A professional installation technician won't come out and install it for you. One of the perks of a DIY system is that you won't have to pay an installation fee.Security Solution cctv camera Abhidigital CCTV security system is a CCTV camera Repair & Installation company we are service provider CCTV camera, DVR,HDD, home alarm system, fire alarm system, CCTV camera rent Delhi, spy camera, CCTV camera praise, etc. we are CCTV camera AMC service provider in Delhi, Noida. Place Office, House Shop CCTV camera IP camera wireless camera dome camera bullet camera CCTV camera repair.
ReplyDelete