അനേകം ജനങ്ങൾ ഒത്തു
കൂടുന്ന ക്ഷേത്രങ്ങൾ പള്ളികൾ എന്നിവിടങ്ങളിൽ ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങളുടെ
പ്രാധാന്യം വർധിച്ചുവരികയാണ്. ഉത്സവങ്ങൾ
പെരുന്നാളുകൾ തുടഗിയവയുമായി ബന്ധപ്പെട്ടു അനേകം സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. മോഷണം, ട്രാഫിക് പ്രശ്നങ്ങൾ, എന്നിവയെല്ലാം തടയാനും മോഷണത്തെക്കുറിച്ചുള്ള വിലപ്പെട്ട
തെളിവുകൾ ശേഖരിക്കാനും ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ ശരിയായ
ഉപയോഗത്തിലൂടെ സാധിക്കും.
1 CCTV കാമെറകൾ
ആരാധനാലയത്തിന്റെ അകത്തും
പുറത്തും ആയി ക്രമീകരിച്ചിട്ടുള്ള സുരക്ഷാ ക്യാമെറകൾക്കു ദൃശ്യങ്ങൾ ഒപ്പിയെടുക്കാനും
ശേഖരിച്ചു സൂക്ഷിക്കാനും കഴിയും. കൂടുതൽ
വ്യക്തതയായർന്ന ദൃശ്യങ്ങൾ വേണ്ട ഇടങ്ങളിൽ IP ക്യാമെറകൾ (നെറ്റ്‌വർക്ക് ക്യാമെറകൾ ) ഘടിപ്പിക്കുന്നതാണ്
നല്ലത് ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ഒരു
കമ്പനിക്ക് ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയും. കൃത്യതയാർന്ന ഒരു സൈറ്റ് സർവ്വേ ഇതിനു
ആവശ്യമാണ്, അവർ തയ്യാറാക്കിയ
സ്കെച്ചിൽ വേണ്ട തിരുത്തലുകൾ നിർദേശിക്കാം.
ബജറ്റ് കുറക്കാൻ എന്തെല്ലാം ചെയ്യാം എന്ന് ചർച്ച ചെയ്യാം.
CHURCH UNDER SURVEILLANCE
PTZ CAMERA
2 PTZ ക്യാമെറകൾ
മൈതാനം പോലെ ഉള്ള വലിയ
ഒരു പ്രദേശം നിരീക്ഷണത്തിൽ ആക്കാൻ പ്റസ് ക്യാമെറകൾക്കു സാധിക്കും. 100 മുതൽ 200 മീറ്റർ വരെ ഉള്ള പ്രദേശം 360 ഡിഗ്രിയിൽ നിരീക്ഷിക്കാനും 10 മുതൽ 36 മടങ്ങുവരെ സൂം ചെയ്യാനും കഴിവുള്ളവയാണ് ഈ ക്യാമെറകൾ. ഇവക്കു ചെലവ് ഏറുമെങ്കിലും 10 ചെറിയ ക്യാമെറകൾ കവർ
ചെയ്യുന്ന പ്രദേശം ഈ ഒറ്റ കാമറ കവർ ചെയ്യും.
3.സെക്യൂരിറ്റി
അലാറം
CCTV ക്യാമെറകൾ പോലെ
ആരാധനാലയങ്ങളിൽ ആവശ്യം വേണ്ട ഒന്നാണ് സെക്യൂരിറ്റി അലാറം. വയർ ലെസ്സ് അലാറം വിപണിയിൽ വളരെ ആവശ്യക്കാർ
ഉള്ളതാണ്. അനുബന്ധമായി കേബിളുകൾ
സ്ഥാപിക്കേണ്ട എന്നതാണ് ഇതിനുള്ള നേട്ടം.
ചില കമ്പനികൾ WIRED / WIRELESS സെൻസറുകൾ ഒരുപോലെ ഘടിപ്പിക്കാവുന്ന HYBRID പാനലുകൾ വിപണിയിൽ
ഇറക്കിയിട്ടുണ്ട്. ഒരു കണ്ട്രോൾ പാനൽ ആണ്
സെക്യൂരിറ്റി അലാറത്തിന്റെ ഹൃദയം. ഇതിൽ
ആവശ്യാനുസരണം അറ്റാച്മെന്റുകൾ കൂട്ടിച്ചേർക്കാം.
GSM മൊഡ്യൂൾ അലാറത്തെ
നിങ്ങളുടെ GSM മൊബൈലുമായി
ബന്ധിപ്പിക്കും. ആരെങ്കിലും
ആരാധനാലയത്തിന്റെ ഉള്ളിൽ കടന്നാൽ അലാറം മുഴങ്ങുന്നതോടൊപ്പം നിങ്ങളുടെ ഫോണിലേക്കും
കാളുകൾ വരും. ഡോർ കോണ്ടാക്ടുകൾ ആരെങ്കിലും
വാതിൽ തുറന്നാൽ മുന്നറിയിപ്പ് തരും. മോഷൻ
സെൻസറുകൾ അടച്ചിട്ടിരിക്കുന്ന സമയങ്ങളിൽ എന്തെങ്കിലും ചലനം ആരാധനാലയത്തിൽ ഉണ്ടായാൽ
മുന്നറിയിപ്പ് തരും. തീപിടുത്തം, പുക,പ്രകമ്പനം,ഗ്യാസ് ലീക് ഗ്ലാസ് ബ്രേക്ക്എന്നിവയൊക്കെ തിരിച്ചറിഞ്ഞു
മുന്നറിയിപ്പ് നൽകുന്ന സെൻസറുകൾ ഉണ്ട്. ഹൂട്ടർ അഥവാ സൗന്ദർ ഉയർന്ന ഡെസിബെൽ ശബ്ദം
പുറപ്പെടുവിക്കുന്ന ഉപകരണം ആണ്. റിമോട്ട്
കൊണ്ട് അലാറം പ്രവർത്തന സജ്ജമാക്കുകയും ഓഫ് ചെയ്യുകയും ചെയ്യാം.
4 മെറ്റൽ
ഡിറ്റക്ടറുകൾ
METAL DETECTOR
HAND-HELD DETECTOR
ആരാധനാലയങ്ങളിൽ വരുന്നവരെ
സുഷ്മ പരിശോധനക്ക് വിധേയമാക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾ ലഭ്യമാണ്. വിലപിടിപ്പുള്ള ധാരാളം സാങ്കേതികത ഉള്ള
ഡിറ്റക്ടറുകളും ബാഗ് മുതലായവ പരിശോധിക്കാനുള്ള ഹാൻഡ് ഹെൽഡ് ഡിറ്റക്ടറുകളും ഇന്ന്
ലഭ്യമാണ്.
5 ട്രാഫിക് മാനേജ്‌മന്റ്
BOOM BARRIER
ആരാധനാലയങ്ങളിൽ ട്രാഫിക്
നിയന്ത്രണത്തിനായി ധാരാളം ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങൾ ലഭ്യമാണ്. ബൂം ബാരിയറുകൾ വാഹനങ്ങളുടെ പ്രവേശനം
നിയന്ത്രിക്കുന്ന ഉപകരണമാണ്. വാഹനങ്ങൾ
വരുമ്പോൾ ഓട്ടോമാറ്റിക്കായി ഉയരുന്ന രീതിയിലോ, വാഹനങ്ങളിലെ RFID നിരീക്ഷിച്ചു പ്രത്യേക വാഹനങ്ങൾ മാത്രം കടത്തി വിടുന്ന
രീതിയിലോ അതുമല്ലെങ്കിൽ സെക്യൂരിറ്റി വാഹന പരിശോധന നടത്തിയതിനു ശേഷം മാത്രം
തുറക്കുന്ന രീതിയിലോ ബാരിയറുകൾ ക്രമീകരിക്കാം.
ട്രാഫിക് ബാരിയറുകൾ ഒരു പ്രദേശത്തെ ട്രാഫിക് നിയന്തിക്കാൻ ഫലപ്രദമാണ്.
അർഥനാലയങ്ങളിലെ പണവും
വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന മുറികൾക്ക് ഫിംഗർപ്രിന്റ് ഡോർ ലോക്കുകൾ
ഉപയോഗിക്കാം. കാർഡ്, പാസ്സ്‌വേർഡ്, വിരലടയാളം, ഫേസ് ഡിറ്റക്ഷൻ തുടഗിയ
മാർഗങ്ങളിൽ എല്ലാം പ്രവർത്തിക്കുന്ന അത്യന്താധുനിക ലോക്കുകൾ ഇന്ന് ലഭ്യമാണ്. ഇവ ചുമതലപ്പെടുത്തിയവർ മാത്രം അതിസുരക്ഷാ
മുറികളിൽ പ്രവേശിക്കുന്നുള്ളു എന്ന് ഉറപ്പു വരുത്തും. കൂടാതെ ഒരു പെൻഡ്രൈവിലേക്കു ആരൊക്കെ ഏതൊക്കെ
സമയത്തു മുറിയിൽ പ്രവേശിച്ചു എന്നതിന്റെ മുഴുവൻ വിവരങ്ങളും ഇത്തരം ലോക്കുകളിൽ
നിന്ന് കോപ്പി ചെയിതു എടുക്കാൻ സാധിക്കും.
ഇലക്ട്രോ മാഗ്നെറ്റിക് ലോക്കുകൾ അക്സസ്സ് കണ്ട്രോൾ ചെയ്യാൻ
ഉപയോഗിക്കാം. ഇത് സുരക്ഷ വർധിപ്പിക്കും
.കടയിൽ പോയി വാങ്ങി
വെക്കാവുന്നവയല്ല ഈ ഉപകരണങ്ങൾ.
കൃത്യമായ ഒരു സൈറ്റ്
സർവെയ്‌ക്കു ശേഷം നിങ്ങളുടെ ആവശ്യത്തിനും ബഡ്ജറ്റിനും അനുസരിച്ചു ഇത് കസ്റ്റമൈസ്
ചെയ്യുന്നതിന് മികച്ച ഒരു കമ്പനിയുടെ സേവനം ആശ്രയിക്കാവുന്നതാണ്. സുരക്ഷ ഏറ്റവും അധികം ആവശ്യമുള്ള സ്ഥലങ്ങളാണ്
ആരാധനാലയങ്ങൾ.
കൂടുതൽ വിവരങ്ങൾ അറിയാൻ
വിളിക്കുക +91 9496638352
Visit us : www.aurabusinesssolutions.in
About Us:
Aura Business Solutions is a leading Electronic Security and
Communications Solution provider in Kerala, India focusing on providing
quality Electronic Security Solutions to both individual as well as corporate
clients across the state. Having
registered office in Mavelikara, Alappuzha district of Kerala Aura Business
Solutions is having operations in Trivandrum, Kollam, Alappuzha, Pathanamthitta,
Kottayam, Idukki, Eranakulam and Trissur districts of Kerala. Started in the year 2014, Aura Business
Solutions has soon recognized as a leading solution provider keen on quality
and after sales support. In Aura we are
committed to providing expert advice, implementing effective turn-key
solutions, selling quality security equipment, delivering on our clients
expectations and providing excellent after sales service and support. In a
short span of time, the Company has successfully completed more than 1000
installations across the state.
Aura Business Solutions is an authorised System
Integrator for world’s leading brands like Hikvision, Bosch, Panasonic, ESSL, Ditec,
Zion, D-Link, Netgear, Copper Folia, Fobix Semicon etc. We provide fully
customized and comprehensive solutions for CCTV Surveillance, Biometric Time
& Attendance Systems, Access Controls, Burglar Alarm, EPABX, IP-PBX,
Digital Phones, Public Address Systems, Conference
Systems, Video Door Phones, Remote Gate Motors, Electronic Article Surveillance
(EAS) Systems, Structured Cabling, Networking, Software Solutions and more. Aura Business Solutions leverages advanced technology and
deep clinical and consumer insights to deliver integrated solutions.
All our machines are supported by a team of highly qualified,
dedicated and Company trained Service Professionals, making our service the
best in the industry. Our unique Extended Warranty and Annual Maintenance
Schemes ensure smooth functioning of the System even years after you purchase
from us.
Comments
Post a Comment