Skip to main content

Posts

Showing posts from September, 2018

വിലകുറഞ്ഞ CCTV ക്യാമറകൾ സുരക്ഷ നൽകുന്നില്ല; എന്തുകൊണ്ട് ?

വിലകുറഞ്ഞ CCTV ക്യാമറകൾ തേടി പോകുന്നവരുടെ ശ്രദ്ധക്ക്. CCTV കാമറ ഇൻസ്റ്റാൾ ചെയ്താൽ എല്ലാം സുരക്ഷിതമായി എന്ന് കരുതരുതേ. മനഃശാസ്ത്രപരമായി അവ നിങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകിയേക്കാം. അതിനാൽ അതും ഇതും വാങ്ങി കൂട്ടുന്നതിന് മുൻപ് ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ക്യാമറയുടെ പ്രത്യേകതകൾ മനസിലാക്കിയിരിക്കേണ്ടതാണ്. നിങ്ങളുടെ ആവശ്യം തിരിച്ചറിയുക എത്ര സ്ഥലമാണ് ക്യാമറയുടെ ദൃശ്യ പരിധിയിൽ വരുന്നത് എന്നത് വളരെ പ്രധാനമാണ്.   ചെറിയ ഒരു ഏരിയ കവർ ചെയ്യാൻ റെസൊല്യൂഷൻ കുറഞ്ഞ ക്യാമെറകൾ ഒരു പക്ഷെ മതിയാവും.   കവർ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം വിസ്തൃതമാണെങ്കിൽ കൂടുതൽ റെസൊല്യൂഷൻ ഉള്ള ക്യാമെറകൾ തന്നെ ഉപയോഗിക്കണം.   കാമറ ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥലത്തെ പ്രകാശ വ്യതിയാനം , ക്യാമെറയുടെ സെന്സറിന്റെ വലിപ്പം , മറ്റു സാങ്കേതികമായ പ്രത്യേകതകൾ എന്നിവയെല്ലാം ദൃശ്യങ്ങളുടെ മികവിന് കാരണം ആകും. വില കുറഞ്ഞവ നിലവാരം കുറഞ്ഞവ തന്നെ വിലകുറഞ്ഞ ക്യാമറകളുടെ സെൻസറുകൾ 6 മാസം മുതൽ 1 വര്ഷം വരെ ഈടുനിന്നേക്കാം.   ഒരു വർഷത്തിന് ശേഷം പുതിയ കാമറ വാങ്ങുന്ന ചെലവ് ആലോചിച്ചു നോക്കൂ.   ഇന്നത്തെ ചെറിയ...

Top 10 CCTV Camera Dealers in Kerala, Cochin | Aura Business Solutions Cochin | Aluva | Palakkad | Thrissur | Coimbatore

More and more people and businesses are choosing to have closed circuit television in operation nowadays. As far as businesses are concerned it is vital to have CCTV working in their stores. It can deter would be thieves and help provide vital evidence in cases where people do try and steal or cheat the store. However there is a big gap between deciding to get CCTV and actually getting it installed and working.  CCTV and other Security Systems are not commodities to be purchased from Online Stores or Computer Shops.  It needs proper Site Survey, Risk Analysis, Design, Installation, Configuration and Service Care.  This is why you should look for a professional CCTV Service Provider to get the work done. The good news is there are lots of CCTV installation companies around that will happily take on the job on your behalf. This is good news because it means you can ensure the system is properly installed – and probably in a fraction of the time it would tak...