Skip to main content

CCTV സ്ഥാപിക്കുന്നതിന് മുൻപ് - Everything You Need to know before Installing CCTV System

സുരക്ഷിതത്വത്തിനായി വീട്ടിലോ ഓഫീസിലോ CCTV സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്തായിരിക്കണം CCTV ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?




നിലവാരം കുറഞ്ഞ CCTV ക്യാമെറകൾ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. നിയമ വ്യവസ്ഥയിലെ അയവുകളും ജനങ്ങളുടെ അവബോധക്കുറവും ഇതിനു പ്രധാന കാരണം ആണ്.  വില്പനാനന്തര സേവനം നൽകാത്ത കമ്പനികളും ഉത്പന്നങ്ങളും ഇവിടെ യഥേഷ്ടം വിഹരിക്കുന്നു.  CCTV ഇൻസ്റ്റാൾ ചെയ്യുന്നതിന് അടിസ്ഥാന യോഗ്യതകൾ പോലും സർക്കാരുകൾ നിര്ദേശിക്കുന്നില്ല.  ഉൽപ്പന്നത്തിന്റെ ഗുണ നിലവാരത്തിനപ്പുറം വില മാത്രം പരമപ്രധാനമായ ഒരു മാർക്കറ്റിലേക്ക് ഗുണനിലവാരം തീരെ കുറഞ്ഞ സെന്സറുകളുമായി അനേകം കമ്പനികൾ രംഗ പ്രവേശം ചെയ്യുന്നു.  പല പ്രമുഖ ഇന്ത്യൻ കമ്പനികളും തായ്‌വാനിൽ നിന്നും ചൈനയിൽ നിന്നും നിലവാരം ഇല്ലാത്ത ക്യാമെറകൾ കൊണ്ട് വന്നു സ്വന്തം ബ്രാൻഡ് ഒട്ടിച്ചു വിൽക്കുന്നു.  രെജിസ്ട്രേഷനോ അവശ്യ യോഗ്യതകളോ ഇല്ലാത്ത ഫ്രീലാൻസ് വ്യക്തികളും ഗ്രൂപ്പുകളും യഥേഷ്ടം ബില്ലുപോലും നൽകാതെ ക്യാമെറകൾ ഇൻസ്റ്റാൾ ചെയ്യുന്നു.  പലരും വിലക്കുറവിൽ ആകൃഷ്ടരായി ഉത്പന്നങ്ങൾ വാങ്ങി 6 മാസം കഴിയുമ്പോഴേക്കും തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കുന്നു.  അപ്പോഴേക്കും ഇൻസ്റ്റല്ലെർ തന്റെ പഴയ ഫോൺ നമ്പർ ഉപേക്ഷിച്ചു പുതിയ ഇരയെ അന്വേഷിച്ചു പോയിട്ടുണ്ടാവും. വ്യക്തമായ അഗ്രീമെന്റോ വാറന്റി രേഖകളോ ഇത്തരക്കാർ നല്കിയിട്ടുണ്ടാവില്ല.  ഇത് നിയമ നടപടികളുടെ സാധ്യതയും ഇല്ലാതാക്കുന്നു.





കമ്പ്യൂട്ടർ ഷോപ്പുകൾ കമ്പ്യൂട്ടർ വിൽക്കാൻ ഉള്ളവയാണ്.  CCTV ഷോപ്പിൽ പോയി വാങ്ങേണ്ടതല്ല.  വിദഗ്ധരും പരിചയ സമ്പന്നരും ആയ സൊല്യൂഷൻ പ്രൊവൈഡറെ ആണ് നിങ്ങൾ സമീപിക്കേണ്ടത്.

വിലക്കുറഞ്ഞവ നിലവാരം കുറഞ്ഞവ തന്നെ.
മനസിലേക്കു, ഉല്പന്നത്തിന്റെ  കുറഞ്ഞ വില ഗുണനിലവാരം കുറഞ്ഞ ഘടകങ്ങൾ കാരണമാണ്.  നിലവാരം കുറഞ്ഞ ചിപ്പ് സീറ്റുകളും സെൻസറുകളും വേഗം പ്രവർത്തന രഹിതമാവും.  ക്യാമറയുടെ ഉദ്ദേശം തന്നെ സംശയകരമായ വ്യക്തികളെയും വസ്തുക്കളെയും തിരിച്ചറിയുക എന്നതാണ്.  അവ്യക്തമായ ദൃശ്യങ്ങൾ ആവശ്യത്തിന് ഉപകരിക്കില്ല എന്ന് മനസിലാക്കുക.  നിലവാരം കുറഞ്ഞ കേബിളുകൾ കുറഞ്ഞ ആയുസുള്ളവയാണ്.  ദിശ്യങ്ങളുടെ വ്യക്തതക്കുറവിനും അത് കാരണമാവും.



ഓൺലൈനിൽ ലാഭത്തിനു കിട്ടി??
ഷർട്ടും ഗ്ലാസും ഷൂസും വാങ്ങുന്ന ലാഘവത്തോടെ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് സെക്യൂരിറ്റി സിസ്റ്റം ദയവായി വാങ്ങരുത്.

1 പ്രമുഖ കമ്പനികൾ ആമസോൺ, ഫ്ളിപ് കാർട്ട്, സ്നാപ്പ് ഡീൽ തുടഗിയുള്ള ഓൺലൈൻ വാങ്ങലുകൾക്കു വാറന്റി നൽകില്ല എന്ന് അവരുടെ വെബ് സൈറ്റിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  

2 ഓൺലൈൻ വ്യാപാരി ഒരിക്കലും ഒരു സേവന ദാതാവല്ല.  നിങ്ങൾ വാങ്ങിയ ഉത്പന്നം ഇൻസ്റ്റാൾ ചെയ്യാൻ വീണ്ടും ഒരു വിദഗ്ദ്ദ സേവനം നിങ്ങള്ക്ക് ആവശ്യമായി വരും.

3 സർവീസ് ആവശ്യമായി വന്നാൽ സൂററ്റിലോ വിശാഖപട്ടണത്തോ ഉള്ള വില്പനക്കാരാണ് നിങ്ങൾ അത് അയച്ചു കൊടുക്കേണ്ടി വരും.
1000 രൂപ ലാഭത്തിനു പോയാൽ പിന്നീട് കഷ്ടമാണ് കാര്യങ്ങൾ.



ചില കാര്യങ്ങൾ മാത്രം ശ്രദ്ധിക്കു 

1 CCTV ഒരു മികച്ച ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക

2 ക്യാമെറയുടെ റെസൊല്യൂഷൻ മാത്രം അല്ല ദൃശ്യങ്ങളുടെ മികവിന് കാരണം എന്ന് മനസിലാക്കുക.  സെന്സറുകളുടെ വലിപ്പം, ഗുണനിലവാരം, കേബിളുകളുടെ ഗുണമേന്മ, ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥലത്തെ പ്രകാശ വ്യതിയാനങ്ങൾ തുടങ്ങി അനേകം കാര്യങ്ങളെ ആശ്രയിച്ചിരിക്കും അത്.

3 CCTV ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് സൈറ്റ് സർവ്വേ ആവശ്യം നടത്തണം.  മികച്ച ഒരു രേജിസ്റെർഡ് കമ്പനിക്ക് ഇത് നന്നായി നിർവഹിക്കാനാവും.  അടുത്തതായി നിങ്ങളുടെ ആവശ്യങ്ങൾ അവരുമായി പങ്കു വക്കുക.  നിങ്ങളുടെ ബഡ്ജറ്റ് എത്രയാണെന്നും പറയുക.  അവർ മികച്ച ഒരു CCTV സിസ്റ്റം നിങ്ങള്ക്ക് സജ്ജമാക്കി തരും.

4 ഒരിക്കലും കോംബോ ഓഫറുകൾക്കു പിന്നാലെ പോകാതിരിക്കുക.  അക്‌സെസ്സറിസിന്റെ നിലവാരം കുറച്ചു ആണ് പലരും ഇത്തരം ഓഫറുകൾ നൽകുന്നത്.  കാമറ മാത്രം ബ്രാൻഡഡ് ആയാൽ പോരാ, ഉപയോഗിക്കുന്ന കേബിളുകൾ, പവർ സപ്ലൈ, കണ്ണെക്ടറുകൾ എന്നിവയെല്ലാം നിലവാരം ഉള്ളവ തന്നെ ആയിരിക്കണം.

5 എത്ര ദിവസത്തെ സ്റ്റോറേജ് വേണം എന്നത് ഇൻസ്റ്റാൾ ചെയ്യുന്നവരോട് ആദ്യമേ പറയണം.  അതിനു അനുസൃതമായി വേണം ഹാർഡ് ഡിസ്ക് തെരഞ്ഞെടുക്കാൻ.

6 ഇൻസ്റ്റല്ലേറുടെ കസ്റ്റമർ ലിസ്റ്റ് ചോദിക്കുക.  അതിൽ ചിലരെ എങ്കിലും വിളിച്ചു കമ്പനിയുടെ സേവനത്തെ കുറിച്ച് ചോദിക്കുക.

7 CCTV സ്ഥാപിക്കുന്നതിന് മുൻപ് കമ്പനിയിൽ നിന്നും എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ വർക്ക് കോൺട്രാക്ട് വാങ്ങുക.  ഉപയോഗിക്കുന്ന ഓരോന്നിന്റെയും ബ്രാൻഡ്, സ്പെസിഫിക്കേഷൻ എന്നിവ വ്യക്തമായി രേഖപ്പെടുത്താൻ ആവശ്യപ്പെടുക.  രേഖപ്പെടുത്തിയ ഉപോല്പന്നങ്ങൾ തന്നെയാണോ ഇൻസ്റ്റാൾ ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക.

8 GST ബില്ല്, വാറന്റി കാർഡ് എന്നിവ നിർബന്ധമായും ചോദിച്ചു വാങ്ങുക.

9 വാറന്റി കാലാവധിക്ക് ശേഷം കമ്പനിക്ക് സ്‌റ്റെൻഡഡ്‌ വാറന്റി സ്കീം ഉണ്ടോ എന്ന് ചോദിച്ചു മനസിലാക്കുക.  ഇല്ലെങ്കിൽ സർവീസ് ചാർജ് എത്രയെന്നു രേഖപ്പെടുത്തി നല്കാൻ പറയുക.

ഇന്ത്യയിൽ ലഭ്യമായ മികച്ച ഏതാനും CCTV ബ്രാൻഡുകൾ.


(സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളെ മാത്രമേ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളു.  മറ്റു കമ്പനികളുടെ ഉത്പന്നങ്ങൾ സ്വന്തം ബ്രാൻഡ് നെയിം ഒട്ടിച്ചു വിളിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.)

1 HIKVISION  - (Premium /Economy models)
2 DAHUA - (Premium /Economy models)
3 PANASONIC - (Premium /Economy models)
4 SAMSUNG - Premium
5 BOSCH - Premium
6 Honeywell - Premium

Kindly call us if you have any doubts about CCTV Installation. - +91 9496638352
We offer FREE site inspection, instructions and quotation.
Our services are available across Kerala.
Visit us: www.aurabusinesssolutions.in
E-mail: aurasmartsolutions@gmail.com
<meta content="Aura Business Solutions,Aura Business Solutions Kochi, CCTV Dealers in Kochi,CCTV Alappuzha,CCTV Alappuzha,CCTV Kerala,Aura Business Solutions Kerala mavelikara,Aura Business Solutions alappuzha, Aura Business Solutions alappuzha,security systems alappuzha,security systems mavelikara,Burglar alarm,mavelikara,Remote Gate alappuzha,Remote gate Mavelikara,CCTV Service,CCTV,business,PTA365,Cloud messaging,time Machines,Access control,Puching machines,Attendance machine,Video Door phone.Security camera,CCTV Systems Kerala, CC Camera Kerala, Security Systems Kerala, IP Camera Kerala, HD Camera Kerala, Hikvision Dealer Kerala, Turbo HD Camera Kerala, Home Security Solutions Kerala, Network Video Recorder Kerala, Digital Video Recorder Kerala, Dome Camera Kerala
IR Dome Camera Kerala, Infrared Camera Kerala, PTZ Camera Kerala
Speed Dome Camera Kerala, Bullet Camera Kerala,
Array Bullet Camera Kerala, Varifocal Camera Kerala, DVR Kerala, NVR Kerala, CCTV Surveillance Kerala, CCTV Installation Service Kerala, Quality CCTV Kerala, Security Camera Kerala, Surveillance Systems Kerala, CCTV Camera Dealers Kerala, Digital Security Camera Systems Kerala, Digital Wireless Security Camera Kerala, Digital Video Recorders Kerala, Pan Tilt Zoom cameras Kerala, Video Door Phone Kerala, Digital Speed Dome Kerala, Home Security Kerala, CCTV Installation Service Kerala, Dealer of CCTV Systems Kerala, CCTV Systems Alappuzha Kerala, CC Camera Alappuzha, Security Systems Alappuzha, IP Camera Alappuzha, HD Camera Alappuzha, Hikvision Dealer Alappuzha, Turbo HD Camera, Home Security Solutions Alappuzha, Network Video Recorder Alappuzha, Digital Video Recorder Alappuzha"/>
<meta content="
https://plus.google.com/+AuraBusinessSolutionsCCTVSecuritySystems /pages&hl=en"/>
<meta content="#CCTV #SecuritySystems #Dealer #Kerala"/>
<meta content="AURA BUSINESS SOLUTIONS "/>
<meta content="www.aurabusinesssolutions.in"/>
<meta content="9496638352"/>
<meta content="Ultra HD CCTV Camera System"/>
<meta content="• All Branded Accessories
• Professional Installation
• Less Cabling
• More Clarity
• Specialists in Long Distance Signal Transmission
• FREE Remote, Mobile Viewing
• Genuine Warranty
• VAT Invoice
• Extended Warranty, AMC options after warranty
• Speedy Service Support
"/>


Comments

Popular posts from this blog

CCTV Installation Karunagappally | Aura Business Solutions | Call 9496638352 | CCTV Dealers Karunagappally

  CCTV Installation Karunagappally | CCTV Dealers Karunagappally | Hikvision Dealers Karunagappally AURA BUSINESS SOLUTIONS www.auracctv.in www.aurabusinesssolutions.in Call : 9496638352 Kollam, Karunagappally, Oachira, Shasthamkotta, Kayamkulam, Kattanam, Pallickal, Vettikode AURA BUSINESS SOLUTIONS is a leading CCTV Camera and Security System solution provider having operations in 10 major districts of Kerala.  Our customized, comprehensive security and surveillance solutions are designed to safeguard your home and assets.  Our dedicated team help you to choose the best product and install them by keeping in mind the possible risk factors and your budget. As a leading dealer of Hikvision (India) products we have wide range of CCTV Cameras of both Analog HD and IP Series and are purchased directly from the Company outlet without having any middlemen.  So the product reach you with genuine GST invoice and Warranty Document. Our dedicated team of Service Professionals are keen to addres

AURA BUSINESS SOLUTIONS | CCTV Alappuzha | Top CCTV Dealers, Suppliers in Alappuzha | CCTV Camera Installation Service in Alappuzha

CCTV Camera Surveillance is one of the surest ways to make sure your business and home are protected. The security surveillance systems have been widely accepted by businesses and residence with the stated goal of reducing the illicit activities happening around. A good surveillance system has all the cameras positioned in the right locations, which not only involve in the correct surveillance but it improves productivity and efficiency of the business as well. While the installation of the system might be questioned, the use of the security surveillance in a business environment must be justified logically. However, the surveillance within the office can ensure that the conduct and activities of the staffs are maintained on a good level. Each and every minute is captured throughout and sometimes it would be of great help to uncover the truth in an alarming situation. When it is known that the area is under surveillance, it is much less likely to occur any illegal happenings. It

Attendance Systems Kerala - Various Types of Attendance Systems and Access Control Devices

Attendance Systems, RFID, Biometrics   Badges, tokens, and fobs were used for restricting / controlling access to a particular area and also to mark attendance. The new trend gives emphasizes on a “frictionless” experiences, i.e., experiences in which employees and visitors don’t have to rummage around for their badges or wait for IT or security to give them entry to the building.  Those experiences become a reality through a number of technologies, but the common ones are access control biometrics and radiofrequencies (RFID ) . The two technologies can be used separately, or they can be combined. The latter option holds the most promise; it allows for greater reliability, accuracy, security, and convenience . BIOMETRICS Options in access control biometrics include fingerprints, iris recognition, heartbeats, and facial recognition. The most common method is fingerprint access control and attendance systems.   Then came the face detection attendance cum access